സുരേന്ദ്രനെ കുടുക്കുന്ന ദൃശ്യങ്ങളുമായി പോലീസ് | Oneindia Malayalam

2018-11-24 1,020

Court hearing on K Surendran bail plea Police opposed
നിലയ്ക്കല്‍ പ്രതിഷേധത്തിന്റെ പേരിലാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീടാണ് സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിലും പ്രതി ചേര്‍ത്തത്. കൂടുതല്‍ കേസുകള്‍ സുരേന്ദ്രനെതിരെ ചുമത്താന്‍ നീക്കം നടക്കുന്നുവെന്നാണ് സൂചനകള്‍.

Videos similaires